01
പ്രവർത്തനങ്ങൾ

അധാർമികതക്കെതിരെ

"വനിതാ വിമോചന" മെന്ന പേരിൽ നടക്കുന്ന സ്ത്രീവാദങ്ങളും അധാർമികതകളും, പെണ്ണുടൽ വിപണിയും അപമാനവീകരണവും വരുത്തുന്ന ദുരന്തങ്ങളെയും സംബന്ധിച്ചും ബോധവത്കരിച്ചു.സ്ത്രീ സുരക്ഷയാണ് സമൂഹ സുരക്ഷയെന്ന സന്ദേശ പ്രചാരണം ശക്തമാക്കി. മതം അനുശാസിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും ബാധ്യതകളും ഫലപ്രദമായി ബോധനം ചെയ്ത് സ്ത്രീകളുടെ സ്വത്വവും ധർമവും അടയാളപ്പെടുത്തി. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഗൾഫ് നാടുകളിൽ വിവിധ നാമങ്ങളിലും ഈ കൂട്ടായ്‌മ കർമ വസന്തം തീർക്കുകയാണ്

സാമൂഹിക പരിവർത്തനംh4>

സത്രീ മുസ്ലിം സമൂഹത്തിൽ അന്യവത്കരിക്കപ്പെടുകയും വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ചെയ്ത കാലത്ത്, സ്ത്രീ വിദ്യാഭ്യാസത്തിനും, ഉന്നമനത്തിനും മുന്നിൽ നിന്ന് നയിച്ച സ്ത്രീ ശക്തിയാണ് എം ജി എം